Skip to content

അലക്ക്

_SUPERBRAT_ · Jan 3, 2016 14:31 3 34
_SUPERBRAT_ OP
Jan 3, 2016 14:31
അലക്ക് സ്വന്തം വിഴുപ്പുകൾ അടിച്ചു നനച്ച്, തേഞ്ഞു തീരുന്ന അലക്കുകല്ലാണ് മനസ്സ്. ഒന്നും വെളുപ്പിക്കാനായില്ല, നാലുപാടും എറ്റിത്തെറിപ്പിക്കാനല്ലാതെ… ഒന്നും രഹസ്യമാക്കാനുമായില്ല, ഒച്ചയാൽ ചുറ്റുവട്ടം കലുഷമാക്കാനല്ലാതെ.. എത്രമേലിങ്ങനെ തേഞ്ഞു തീരണം നിന, ക്കൊത്ത ശില്പമായ്ത്തീരുവാൻ.
3 replies
_ShAnE_StArK_
Jan 3, 2016 14:36
#1
Whch language is this bro...?
_SUPERBRAT_ OP
Jan 3, 2016 15:27
#2
shane_stark: Whch language is this bro...?
one out of 22 smiley
_DEAD_
Jan 17, 2016 04:49
#3
Squere language lol